4thebrideofchrist

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 366:51:07
  • Mas informaciones

Informações:

Sinopsis

These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.

Episodios

  • 181 ഇതെല്ലാം സ്വഭാവികമെന്ന് മെത്രാച്ചൻ !! This zoom meeting was conducted by NLCA Newzealand part 181

    27/11/2023 Duración: 01h24min

    സെഖർയ്യാവു 10:6 ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കയും എനിക്കു അവരോടു കരുണയുള്ളതുകൊണ്ടു അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ; ഞാൻ അവർക്കു ഉത്തരമരുളും.

  • 180 1400 പേരെ ...... സ്വഭാവിക പ്രതികരണം മാത്രം. This zoom meeting was conducted by NLCA Newzealand part 180

    20/11/2023 Duración: 01h27min

    1400 പേരെ ഈ ഭൂമുഖത്ത് നിന്ന് പറഞ്ഞയച്ച ഹമാസിന്റെ ചെയ്തികൾ വെറും സ്വഭാവിക പ്രതികരണം മാത്രമെന്ന യൂഹനോൻ മാർ മിലിത്തിയോസിന്റെ അഭിപ്രായപ്രകടനങ്ങളൊടുള്ള ക്രൈസ്തവ പ്രതികരണം

  • 179 ആത്മനിറവ് ഒരുവനെ വചനനിറവിൽ ........? This zoom meeting was conducted by NLCA Newzealand part 179

    13/11/2023 Duración: 01h04min

    ഈ പ്രസംഗത്തിലൂടെ പറയുവാൻ ശ്രമിച്ചത് , പരിശുദ്ധ ആത്മവിൽ നിറയപ്പെടുന്ന ഒരുവൻ വചനനിറവിൽ എത്തിച്ചേരും എന്നുള്ളതാണ്, പക്ഷെ ഈ കാലത്ത് അങ്ങനെയുള്ള കാഴ്ചകൾ കുറവാണ് !!

  • 178 പുരോഹിതന്മാരുടെ വസ്ത്രം എങ്ങനെ സൂക്ഷിക്കണം ? This zoom meeting was conducted by NLCA Newzealand part 178

    06/11/2023 Duración: 01h14min

    യേശുക്രിസ്തുവിനാൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ നിയമ പുരോഹിതൻ ദൈവ സന്നിധിയിൽ വരുമ്പോൾ അവന്റെ inner garments ഉം outer garments ഉം വെൺമ ഉള്ളതായിരിക്കണമെന്ന് പറഞ്ഞാൽ അർത്ഥം ......?

  • 177 ആത്മ നിറവിൽ വ്യാപരിക്കുന്ന സൗരഭ്യം !! This zoom meeting was conducted by NLCA Newzealand part 177

    30/10/2023 Duración: 01h12min

    യേശുക്രിസ്തു ആത്മാവിൽ ജനിച്ചു ആത്മാവിൽ ജീവിച്ചു ഒടുക്കം നിത്യാത്മാവിനാൽ ഒരു നിഷ്ക്കളങ്ക യാഗമായി തന്നത്താൻ ഏല്പിച്ചു കൊടുത്തു , തുടക്കം മുതൽ ഒടുക്കം വരെ സൗരഭ്യം പരത്തിയ ജീവിതം .

  • 176 B ആത്മ സ്നാനം വാഗ്ദത്തമോ ? This zoom meeting was conducted by NLCA Newzealand part 176 B

    24/10/2023 Duración: 42min

    ആത്മനിറവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും പലർക്കും സംശയങ്ങൾ ഉണ്ട് , ആ വിഷയത്തിൽ അല്പം ചില കാര്യങ്ങൾ പങ്കുവയ്ക്കുവാൻ ആരംഭിക്കുകയാണ് ...... തുടരും

  • 176 A അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ...... This zoom meeting was conducted by NLCA Newzealand part 176 A

    24/10/2023 Duración: 42min

    1 തെസ്സലൊനീക്യർ 5:3 അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല. 5:4 എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; ഈ വാക്യത്തിൽ പറയുന്ന " അവരും നിങ്ങളുമൊക്കെ ആരാണ് " ?

  • 175 അത്തിയെ ശ്രദ്ധിച്ച് നോക്കുവിൻ ! This zoom meeting was conducted by NLCA Newzealand part 175

    16/10/2023 Duración: 01h13min

    യിസ്രായേലിന്റെ ചരിത്രവും അതിലെ ഉയർച്ചതാഴ്ചകളും അവരെക്കുറിച്ചുള്ള പ്രവചനങ്ങളും ഒരു പുതിയ നിയമ വിശ്വാസിയെ സംബന്ധിച്ച് ആവേശവും പ്രത്യാശയും പകരുന്നതാണ് !.

  • 174 വേർപാടിന്റെ മതിലുകൾ തകർക്കരുത് This zoom meeting was conducted by NLCA Newzealand part 174

    09/10/2023 Duración: 59min

    #Abey Varghese

  • 173 ഇന്നും മോശയുടെ മൂടുപടം നീങ്ങിയിട്ടില്ലേ ? This zoom meeting was conducted by NLCA Newzealand part 173

    02/10/2023 Duración: 01h16min

    വിശുദ്ധ ബൈബിളിലെ പഴയ നിയമ പുസ്തകങ്ങളുടെ പ്രസക്തി അധികം പേരും മനസ്സിലാക്കാതെ അതിനെ തള്ളുകയും , പുതിയ നിയമത്തിൽ പറയുന്ന പലകാര്യങ്ങളുടെയും നിഴലുകൾ പഴയ നിയമത്തിൽ ഉണ്ട് എന്നാൽ പലരും അതിന്റെ ഗൗരവം അറിയാതെ പുച്ഛിക്കുകയാണ് പതിവ്.

  • 172 ഇതല്ലേ ഭാഗ്യാവസ്ഥ ! ഇതല്ലേ അനുഗ്രഹിക്കപ്പെട്ട അവസ്ഥ ? This zoom meeting was conducted by NLCA Newzealand part 172

    25/09/2023 Duración: 01h13min

    ഇതല്ലേ ഭാഗ്യാവസ്ഥ ? എല്ലാവരും അബ്രാഹാമിന്റെ തൊഴുത്തിലുള്ള നാല്ക്കാലികളിലേക്ക് നോക്കുമ്പോൾ ആത്മീയൻ അബ്രാഹാമിന് ലഭിച്ച വെളിപ്പാടിലേക്കും ആ വെളിപ്പാടിൽ അവന്റെ തലമുറ ചേർന്ന് നിന്നതിലേക്കുമാണ് നോക്കുന്നത് , ഇതിനല്ലേ " ഭാഗ്യാവസ്ഥ " ! എന്ന് പറയുന്നത് ?

  • 171 കുഷ്ഠരോഗിയുടെ ശുദ്ധികരണം ! This zoom meeting was conducted by NLCA Newzealand part 171

    18/09/2023 Duración: 01h22min

    കുഷ്ഠരോഗിയുടെ ശുദ്ധികരണവും ; അതുപോലെ തന്നെ പാപ രോഗത്തിൽ നിന്നുമുള്ള ശുദ്ധികരണത്തെക്കുറിച്ചും ഈ മെസ്സേജിൽ പറയുന്നു.

  • 170 മലകയറുന്ന കത്തന്മാർ ! This zoom meeting was conducted by NLCA Newzealand part 170

    11/09/2023 Duración: 01h22min

    ഉപദേശത്തിന്റെ, വേർപാടിന്റെ മതിലുകൾ ഇല്ലാത്ത നാമധേയ ക്രൈസ്തവ പുരോഹിതർ വിശ്വാസി സമൂഹത്തിന്റെ മുൻപിൽ അപഹാസ്യരാകുന്ന കാലം !

  • 169. പാതാളത്തിൽ ഇറങ്ങിയൻ തിരിച്ച് വരുമോ ? This zoom meeting was conducted by NLCA Newzealand part 169

    04/09/2023 Duración: 01h15min

    ഒരു സത്യക്രിസ്ത്യാനിക്ക് ഓണാഘോഷം ഉണ്ടോ ? അതു പോലെ സമകാലിക ആത്മീക സംഭവങ്ങളെ വിശകലനം ചെയ്തു കൊണ്ടുള്ള പ്രസംഗം .

  • 168. ദെലീല , ചതിക്കും പ്രയരെ ! This zoom meeting was conducted by NLCA Newzealand part 168

    28/08/2023 Duración: 01h12min

    സോരക് താഴ്‌വര ശിംശോൻ എന്ന അഭിഷിക്തന്റെ തകർച്ചയുടെ താഴ്വവരയായിത്തീർന്നു. അതെ ദെലീല ചതിക്കും ! ; എത്ര പറഞ്ഞാലും മനസ്സിലാകാത്തവരും ഉണ്ട് അവർ ദെലീലയുടെ മടിയിൽ തല വയ്ക്കും, പിന്നെ....

  • 167 മതിൽ പൊളിക്കുന്നവനെ പാമ്പുകടിക്കും This zoom meeting was conducted by NLCA Newzealand part 167

    20/08/2023 Duración: 48min

    മതിൽ പൊളിക്കുന്നനെ പാമ്പുകടിക്കും എന്നെഴുതിയിരിക്കുന്നു , പുതിയ നിയമ സഭയോടുള്ള ബന്ധത്തിൽ വിശുദ്ധിയുടെയും വേർപാടിന്റെയും മതിലുകളെ പൊളിക്കുന്നവനെ ......

  • 166 ആദ്യം ഹൃദയം ..... പിന്നെ മതിലും പണിയണം This zoom meeting was conducted by NLCA Newzealand part 166

    14/08/2023 Duración: 01h14min

    സമാഗന കൂടാരത്തിൽ ആദ്യം പെട്ടകം (Ark ) പണിയണം പിന്നെ ബാക്കി പണികൾ , പ്രവാസത്തിൽ കിടന്ന ജനം മടങ്ങിവന്ന് ആദ്യം ആലയം പണിതു പിന്നീട് മതിലും പണിതു , ഇതിന്റെ എല്ലാം അർത്ഥങ്ങളും ആഴങ്ങളും ഗ്രഹിക്കണം .

  • 165 യെരുശലേമിന്റെ മതിൽ തകർത്തതാര് ? This zoom meeting was conducted by NLCA Newzealand part 165

    07/08/2023 Duración: 01h27min

    ദൈവീക സംരക്ഷണയിൽ ആയിരുന്ന യിസ്രായേലിനെ ദൈവം ഓർമ്മിപ്പിച്ചിരുന്നത് , സദൃശ്യവാക്യങ്ങൾ 7:2 നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക. പക്ഷെ അവർ കാത്തില്ല; അക്കാരണത്താൽ മതിൽ തകർന്നു ശത്രു അകത്ത് കയറി .

  • 164 അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങിയാൽ .......!! Saji Varghese Bengaluru, This zoom meeting was conducted by New life Christian Assembly Newzealand part 164

    31/07/2023 Duración: 01h12min

    വ്യാജ സുവിശേഷങ്ങളിൽ കുടുങ്ങി തങ്ങളുടെ സ്വന്ത സ്ഥിരതയിൽ നിന്ന് അനേകർ വീണു കൊണ്ടിരിക്കുന്ന ഈ കാലത്ത് തിരിച്ചറിവുകൾക്കായി സമർപ്പിക്കുന്നു.

página 3 de 14