Sbs Malayalam -

വിലക്കയറ്റം ഓസ്‌ട്രേലിയന്‍ ഓണത്തെയും ബാധിക്കുന്നു; കേരളത്തില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ വില 30% വരെ കൂടി

Informações:

Sinopsis

നാണയപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും വലഞ്ഞുനില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ മലയാളിക്ക്, ഓണാഘോഷത്തിനും ചിലവേറും. കേരളത്തില്‍ നിന്നുള്ള അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 30 ശതമാനം വരെ വര്‍ദ്ധനവാണ് കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ വന്നിരിക്കുന്നത്. വിലവര്‍ദ്ധനവിന്റെ കാരണങ്ങള്‍ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം