Sbs Malayalam -
ഇന്ത്യാ-പാക് സംഘര്‍ഷം: ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:04:32
- Mas informaciones
Informações:
Sinopsis
ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ഓസ്‌ട്രേലയിന്‍ സര്‍ക്കാര്‍ കൂടുതല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങല്‍ നല്‍കി. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...