Sbs Malayalam -
വേതനം കൂടും; ഒപ്പം AI ക്യാമറകളും, പിഴയും: ജൂലൈ ഒന്ന് മുതല്‍ ഓസ്‌ട്രേലിയയില്‍ വരുന്ന പ്രധാന നിയമമാറ്റങ്ങള്‍ അറിയാം...
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:07:05
- Mas informaciones
Informações:
Sinopsis
ജൂലൈ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ ഒട്ടേറെ പുതിയ നിയമ മാറ്റങ്ങളും ഓസ്‌ട്രേലിയയില്‍ നിലവില്‍ വരുന്നുണ്ട്. നിങ്ങളെ ബാധിക്കാവുന്ന പ്രധാന നിയമങ്ങളും, നിയമ മാറ്റങ്ങളും എന്തൊക്കെയെന്ന് ഇവിടെ കേള്‍ക്കാം...