Sbs Malayalam -
സിഡ്നിയിൽ ഇന്ത്യൻ വംശജ കുത്തേറ്റ് മരിച്ച സംഭവം: ഭർത്താവ് അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് പൊലീസ്; അന്വേഷണം വഴിമുട്ടി
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:06:36
- Mas informaciones
Informações:
Sinopsis
സിഡ്നിയിൽ ഇന്ത്യൻ വംശജ കുത്തേറ്റ് മരിച്ച സംഭവത്തിൽ, കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. പ്രദേശത്തു നിന്നുള്ള സി സി ടി വി ദൃശ്യങ്ങൾ കിട്ടുകയും, പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു മില്യണ ഡോളർ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിട്ടും, ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ഭർത്താവാകാം കൊലപാതകത്തിന് പിന്നിൽ എന്ന സാധ്യതകൾ ഇപ്പോഴും തള്ളിക്കളയുന്നില്ലെന്ന് കൊറോണർ കോടതിയിൽ പൊലീസ് വ്യക്തമാക്കി. ഇതിൻറെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...