Sbs Malayalam -

വീട്ടിലിരുന്ന് ബിസിനസ് ചെയ്യുമ്പോൾ എന്തെല്ലാം രജിസ്ട്രേഷൻ വേണം? ഓസ്ട്രേലിയൻ നിയമങ്ങൾ അറിയാം...

Informações:

Sinopsis

ഓസ്ട്രേലിയയിൽ ജോലിക്കൊപ്പം വീട് കേന്ദ്രീകരിച്ചുള്ള ചെറുകിട ബിസിനസും തുടങ്ങുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇത്തരം ബിസിനസ് തുടങ്ങുമ്പോൾ നിയമപരമായി പാലിക്കേണ്ട നിരവധി മാനദണ്ഡങ്ങളുണ്ട്. അവ എന്തൊക്കെയെന്നും, കൂടുതൽ സഹായം എങ്ങനെ തേടാമെന്നും മനസിലാക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...