Sbs Malayalam -

ലെൻസിൽ പതിയുന്ന വി എസിൻ്റെ 'ബോഡി ലാംഗ്വേജ്': ഒരു ന്യൂസ് ഫോട്ടോഗ്രാഫറുടെ ഓർമ്മകൾ

Informações:

Sinopsis

കേരള രാഷ്ട്രീയം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ക്രൌഡ് പുള്ളർമാരിൽ ഒരാളായിരുന്നു വി എസ് അച്യുതാനന്ദൻ. അതുകൊണ്ടു തന്നെ ചാനൽ ക്യാമറകൾക്കും ഫോട്ടോഗ്രാഫർമാർക്കും വി എസ് പങ്കെടുക്കുന്ന പരിപാടികൾ മികച്ച ചിത്രങ്ങൾക്ക് വേദിയൊരുക്കി. വി എസിൻ്റെ നിരവധി പ്രശസ്ത ചിത്രങ്ങൾ എടുത്തതിൻ്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മലയാള മനോരമയുടെ മുൻ ചീഫ് ഫോട്ടോഗ്രാഫറും, ഇപ്പോൾ മെൽബൺ മലയാളിയുമായ റോബർട്ട് വിനോദ്.