Sbs Malayalam -

കൊവിഡ് സമയത്ത് ജീവനക്കാരെ പിരിച്ചുവിട്ട ക്വാണ്ടാസ് വിമാനക്കമ്പനിക്ക് 90 മില്യൺ ഡോളർ പിഴശിക്ഷ

Informações:

Sinopsis

കൊവിഡ് വ്യാപന സമയത്ത് 1800ലേറെ ജീവനക്കാരെ നിയമവിരുദ്ധമായി പിരിച്ചുവിട്ട ഓസ്ട്രേലിയൻ ദേശീയ വിമാനക്കമ്പനിയായ ക്വാണ്ടാസിന് കോടതി 90 മില്യൺ ഡോളർ പിഴശിക്ഷ വിധിച്ചു. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...