Sbs Malayalam -

സൺഷൈൻ കോസ്റ്റിൽ മിസ് കേരള ഓസ്ട്രേലിയ മത്സരം; റാംപിലെത്തുന്നത് 19 പേർ

Informações:

Sinopsis

ഓസ്ട്രേലിയയുടെ എല്ലാ ഭാഗത്തുമുള്ള മലയാളി വനിതകളെ പങ്കെടുപ്പിച്ച് മിസ് കേരള ഓസ്ട്രേലിയ സൌന്ദര്യമത്സരം സംഘടിപ്പിക്കുകയാണ് സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷൻ. അതിന്റെ വിശദാംശങ്ങൾ അസോസിയേഷൻ പ്രസിഡന്റ് റോയ് സിറിയക് പങ്കുവയ്ക്കുന്നത് കേൾക്കാം...