4thebrideofchrist
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 366:51:07
- Mas informaciones
Informações:
Sinopsis
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.
Episodios
-
221 വെളിപ്പാടു പുസ്തകം എഴുതിയ പെന്തക്കൊസ്തുകാരൻ ? (Part 11 ) This zoom meeting was conducted by NLCA Newzealand part 221
09/09/2024 Duración: 01h21minബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ പതിനൊന്നാം ഭാഗം
-
220 ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിക്കില്ല.... പക്ഷെങ്കി ഞങ്ങളിതു ചൊല്ലിയിരിക്കും
02/09/2024 Duración: 01h20minബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ പത്താം ഭാഗം
-
219 സ്വർഗ്ഗസ്ഥനായ പിതാവേ ചൊല്ലാത്ത പെന്തക്കൊസ്തുകാരൻ ! (Part 09) This zoom meeting was conducted by NLCA Newzealand part 219
26/08/2024 Duración: 01h06minബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ ഒൻപതാം ഭാഗം
-
218 ഈ ഉത്തരം മതിയാകുമോ ? (Part 08) This zoom meeting was conducted by NLCA Newzealand part 218
19/08/2024 Duración: 01h14minബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ എട്ടാം ഭാഗം
-
217 പാപത്തെക്കുറിച്ചു നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധം വന്നിരിക്കുന്നു ! (Part 07) This zoom meeting was conducted by NLCA Newzealand part 217
12/08/2024 Duración: 01h12minബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ ഏഴാം ഭാഗം
-
216 പരിശുദ്ധാത്മാവ് വ്യക്തിയോ അതോ വെറും എണ്ണയോ ? (Part 06) This zoom meeting was conducted by NLCA Newzealand part 216
05/08/2024 Duración: 01h14minബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ ആറാം ഭാഗം
-
215 അച്ചോ, ഇതല്ലേ ശരിക്കും ശരിയുത്തരം ! (Part 05) This zoom meeting was conducted by NLCA Newzealand part 215
01/08/2024 Duración: 01h18minബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ അഞ്ചാം ഭാഗം
-
214 ബഹു ഓർത്തഡോക്സ് കശീശയ്ക്കുള്ള മറുപടി (Part 04) This zoom meeting was conducted by NLCA Newzealand part 214
26/07/2024 Duración: 01h06minകൊച്ചു കുട്ടികൾക്ക് മാമ്മോദിസ കൊടുക്കരുതെന്ന് വചനം ഉണ്ടോ എന്ന ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ നാലാം ഭാഗം
-
213 ബഹു ഓർത്തഡോക്സ് കശീശയ്ക്കുള്ള മറുപടി (Part 03) This zoom meeting was conducted by NLCA Newzealand part 213
15/07/2024 Duración: 01h18minബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ മൂന്നാം ഭാഗം
-
212 യെരുശലേം കൗൺസിൽ ശിശുസ്നാനം വിലക്കിയിരുന്നോ ? (Part 02) This zoom meeting was conducted by NLCA Newzealand part 212
08/07/2024 Duración: 01h13minബഹുമാനപ്പെട്ട ഓർത്തഡോക്സ് പുരോഹിതനുള്ള മറുപടിയിൽ PART 02
-
211 ബഹു ഓർത്തഡോക്സ് അച്ഛനുള്ള മറുപടി (Part 01) This zoom meeting was conducted by NLCA Newzealand part 211
01/07/2024 Duración: 01h10minബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികൻ ചോദിച്ച 12 ൽ അധികം ചോദ്യങ്ങൾക്കുള്ള മറുപടികളിൽ ഒന്നാമത്തെത്
-
210 ശിശുക്കളുടെയും മുല കുടിക്കുന്നവരുടെയും വായിൽ പുകഴ്ചയോ ? This zoom meeting was conducted by NLCA Newzealand part 210
24/06/2024 Duración: 01h16minമത്തായി 21:16 ഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: “ഉവ്വു: ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ” എന്നു ചോദിച്ചു.
-
209 സ്നേഹപൂർവ്വം ബഹു ഓർത്തഡോക്സ് അച്ഛന് ! This zoom meeting was conducted by NLCA Newzealand part 209
17/06/2024 Duración: 01h24minഓർത്തഡോക്സ് വൈദികനായ ബഹു പി എ ഫിലിപ്പച്ചന് കൊടുത്ത മറുപടി
-
208 തൈലത്തിലോ പരിശുദ്ധാത്മാവ് ഇരിക്കുന്നത് ? This zoom meeting was conducted by NLCA Newzealand part 208
10/06/2024 Duración: 01h22minന്യായപ്രമാണകാലത്ത് ദൈവത്തിൻ്റെ നിവാസവും അതിലെ ശുശ്രൂഷകരെയും അഭിഷേക തൈലത്താൽ അഭിഷേകം ചെയ്യണം ; എന്നാൽ പുതിയ നിയമകാലത്ത് നിഴലായിരുന്ന അഭിഷേകതൈലത്തിന് പകരം പൊരുളായ പരിശുദ്ധാത്മാവിനെ പകരുന്ന ക്രമമാണ് ഉള്ളത് , അങ്ങനെ പകരുന്ന അഭിഷിക്തനാണ് ക്രിസ്തുവേശു ! ക്രമം ഇങ്ങനെ ആയിരിക്കെ ഇന്നും പഴയ നിയമത്തിന്റെ ചൂവട് പിടിച്ച് അഭിഷേക തൈലം എന്ന പേരിൽ തങ്ങളുടെ ബോധ്യത്തിലും പാരമ്പര്യത്തിലും നിന്ന് ചിലർ തൈലങ്ങൾ ഉണ്ടാക്കുന്നു അത് പരിശുദ്ധാത്മാവ് ആണെന്ന വ്യാജേനെ അനേകർ വഞ്ചിക്കപ്പെടുന്നു !!
-
207 മാമേമാദിസയ്ക്കു മുൻപു മരിക്കുന്ന കുഞ്ഞുങ്ങൾ ...... ? ? This zoom meeting was conducted by NLCA Newzealand part 207
03/06/2024 Duración: 01h06min2 ശമൂവേൽ 12:22 അതിന്നു അവൻ: കുഞ്ഞു ജീവനോടിരുന്ന സമയം ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന്നു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആർക്കു അറിയാം എന്നു ഞാൻ വിചാരിച്ചു. 12:23 ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നതു എന്തിന്നു? അവനെ മടക്കി വരുത്തുവാൻ എനിക്കു കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവൻ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു.
-
206 കുഞ്ഞുങ്ങളെ തടയുന്ന പെന്തക്കൊസ്തുകാർ !! This zoom meeting was conducted by NLCA Newzealand part 206
27/05/2024 Duración: 01h21minമത്തായി 19:13 അവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി. 19:14 യേശുവോ: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു. 19:15 അങ്ങനെ അവൻ അവരുടെമേൽ കൈവെച്ചു പിന്നെ അവിടെനിന്നു യാത്രയായി.
-
205 ഇത് വഞ്ചനയാണ് തികച്ചും വഞ്ചനയാണ് !! This zoom meeting was conducted by NLCA Newzealand part 205
20/05/2024 Duración: 01h21minഇത് ചതിയല്ലേ സ്നേഹിതരേ ? വിശുദ്ധ തിരുവെഴുത്ത് പഠിപ്പിക്കുന്ന പുതിയ നിയമ ക്രിസ്തീയ ജീവിതം ആരംഭിക്കുന്നത് വീണ്ടും ജനനത്തിൽ കൂടിയാണ്, അങ്ങനെ വീണ്ടും ജനിച്ചവൻ അഥവാ വിശ്വാസത്താൽ നീതീകരിക്കപ്പെട്ടവൻ വിശ്വാസ സ്നാനത്താൽ തന്നെ രക്ഷിച്ചുവിനോട് ചേരുവാൻ ചുവടുവെക്കുന്നു പിന്നത്തതിൽ അവൻ ആത്മ സ്നാനം പ്രാപിക്കുന്നു ജലത്തിൽ എങ്ങനെ സ്നാനപ്പെട്ടോ അതുപോലെ തന്നെ ആത്മാവിന്റെ നദിയിൽ ഗംഭീരമായ ഒരു സ്നാനമുണ്ട് അങ്ങനെ ഉയരത്തിൽ നിന്ന് ശക്തി ലഭിച്ചിട്ട് ശക്തിമത്തായ ഒരു ക്രിസ്തീയ ജീവിതം നയിക്കുവാൻ ഇടയാകുന്നു !! പകരം ഈ കാണുന്നതൊക്കെ ജീവനുള്ള ദൈവത്തോടുള്ള നിന്ദയാണ് , ജനത്തെ സംഘടിത ക്രിസ്തുമതം വഞ്ചിക്കുകയാണ്
-
204 യോഹന്നാൻ്റെ ശിഷ്യരെ പൗലോസ് പിന്നെയും സ്നാനപ്പെടുത്തിയത് ശരിയോ? This zoom meeting was conducted by NLCA Newzealand part 204
13/05/2024 Duración: 01h08minപുതിയനിയമ സഭയുടെ ഉപദേശമായ സ്നാനത്തെക്കുറിച്ചുള്ള അനേക സംശയങ്ങൾക്കുള്ള മറുപടിയാണ് ഈ മെസ്സേജ്
-
203 ഇതോ സ്നാനത്തിൻ്റെ ഉദ്ദേശം ? This zoom meeting was conducted by NLCA Newzealand part 203
06/05/2024 Duración: 01h07minവീണ്ടും ജനിച്ചവർ മാത്രം സ്നാനപ്പെടുക എന്ന തിരുവചന സത്യങ്ങളെ ആധികാരികമായി തെളിയിക്കുന്നു
-
202 പച്ച വെള്ളത്താലോ വീണ്ടും ജനനം ? This zoom meeting was conducted by NLCA Newzealand part 202
29/04/2024 Duración: 01h18minസുവിശേഷമെന്ന കലപ്പ ഉപയോഗിച്ച് ഒരുവൻ്റെ തരിശായ ഹൃദയം ഉഴുത് മറിച്ച് ഒരുക്കുമ്പോൾ മാത്രമാണ് പരിശുദ്ധാത്മാവ് വചനമാകുന്ന വിത്ത് അവൻ്റെ ഉള്ളിൽ കൊണ്ടുവരുന്നത് !