Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 61:59:42
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • 'നിങ്ങളുടെ വീട് വിറ്റതിന് അഭിനന്ദനം': ബാങ്കില്‍ നിന്നുള്ള സന്ദേശത്തില്‍ ഞെട്ടി നിരവധിപ്പേര്‍; സാങ്കേതികപ്പിഴവെന്ന് CBA

    04/09/2024 Duración: 05min

    വീട് വിറ്റതിൽ അഭിനന്ദനം അറിയിച്ച് കോമൺവെൽത്ത് ബാങ്കിന്റെ ചില ഉപഭോക്താക്കൾക്ക് തെറ്റായ സന്ദേശം ലഭിച്ചു. സാങ്കേതിക പിഴവ് മൂലമാണ് സംഭവമെന്ന് CBA വക്താവ് എസ് ബി എസ് മലയാളത്തെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.

  • മുന്നിലുള്ളത് അപകടസാധ്യതകള്‍ നിറഞ്ഞ വേനല്‍ക്കാലമെന്ന് സര്‍ക്കാര്‍; മുന്‍കരുതല്‍ വേണമെന്നും നിര്‍ദ്ദേശം

    03/09/2024 Duración: 04min

    2024 സെപ്റ്റംബര്‍ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • What are the unwritten rules in the Australian workplace? - ഓഫീസ് ഡെസ്‌കില്‍ വച്ച് ഭക്ഷണം കഴിക്കാമോ? ഓസ്‌ട്രേലിയന്‍ തൊഴില്‍സ്ഥലങ്ങളിലെ പെരുമാറ്റരീതികള്‍ എങ്ങനെ അറിയാം...

    03/09/2024 Duración: 11min

    In Australia, workplace codes of conduct differ from company to company, but some standard unwritten rules are generally followed in most businesses and industries. There are also a few unspoken rules in the Australian workplace that can evolve into a set of social norms. Here is how to navigate and familiarise yourself with these unwritten rules when starting a new job. - ഓസ്‌ട്രേലിയിലേക്ക് കുടിയേറിയെത്തുന്നവര്‍ക്ക് ഇവിടെ ജോലി കിട്ടിക്കഴിഞ്ഞാല്‍ ഉണ്ടാകുന്ന ആദ്യ സംശയങ്ങളിലൊന്നാണ് ജോലി സ്ഥലത്ത് എങ്ങനെ പെരുമാറണം എന്നത്. ജോലിസ്ഥലത്ത് എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന് എങ്ങനെ മനസിലാക്കാം? ഇക്കാര്യമാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ പരിശോധിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • പലിശ വർദ്ധനവ് സമ്പദ് വ്യവസ്ഥയെ തകർത്തുവെന്ന് ട്രഷറർ; പിടിപ്പുകേട് സർക്കാരിൻറേതെന്ന് പ്രതിപക്ഷം

    02/09/2024 Duración: 03min

    2024 സെപ്റ്റംബർ 2ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • കാത്തിരിക്കേണ്ടത് 31 വര്‍ഷം വരെ: ഓസ്‌ട്രേലിയന്‍ പേരന്റ് വിസ വേണ്ടെന്ന് വയ്ക്കുന്നത് നിരവധി പേര്‍

    02/09/2024 Duración: 06min

    മാതാപിതാക്കളെ സ്ഥിരമായി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹമുള്ള ഒട്ടേറെപ്പേരുണ്ട്. എന്നാൽ മാതാപിതാക്കള്‍ക്കുള്ള പെര്‍മനന്റ് വിസ ലഭിക്കുന്നതിനുള്ള കാലതാമസം വിസയ്ക്ക് അപേക്ഷിക്കുന്നതിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുകയാണ്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • '180 km വേഗത്തിൽ കാറ്റ്'; ടാസ്മേനിയയിലെ മഴക്കെടുതിയിൽ ദുരിതത്തിലായി മലയാളികളും

    02/09/2024 Duración: 10min

    ടാസ്മേനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും ശക്തമായ കാറ്റിലും ആയിരങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യങ്ങൾ ചില മലയാളികൾ വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • സ്റ്റുഡൻറ് വിസകളുടെ എണ്ണം 2.7 ലക്ഷമാക്കി, ക്യാൻസർ ചികിത്സയിൽ വിവേചനമെന്ന് റിപ്പോർട്ട്; ഓസ്‌ട്രേലിയ പോയവാരം

    30/08/2024 Duración: 06min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • അടുത്ത വർഷം പലിശ കുറഞ്ഞ് തുടങ്ങുമെന്ന് NAB; പലിശ വർദ്ധനവ് ചില സംസ്ഥാനങ്ങളെ കൂടുതലായി ബാധിക്കുന്നു

    30/08/2024 Duración: 03min

    2024 ഓഗസ്റ്റ് 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • അര്‍ബുദത്തിനെതിരെ ഒരുമിച്ച്: അര്‍ച്ചനയ്ക്ക് സ്‌റ്റെം സെല്‍ ദാതാവിനെ തേടി ഓസ്‌ട്രേലിയന്‍ മലയാളി സമൂഹം

    30/08/2024 Duración: 10min

    രക്താര്‍ബുദ ചികിത്സയ്ക്കായി സ്‌റ്റെം സെല്‍ ദാതാവിനെ തേടുന്ന സിഡ്‌നി മലയാളി അര്‍ച്ചന സുകുമാറിനായി മുന്നോട്ടുവരികയാണ് ഓസ്‌ട്രേലിയയിലെ മലയാളി സമൂഹം. സിഡ്‌നിയിലെ വിവിധ മലയാളി സംഘടനകള്‍ സ്റ്റെം സെല്‍ ദാതാവിനെ കണ്ടെത്താനായി ഡ്രൈവുകള്‍ സംഘടിപ്പിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ കൂട്ടായ്മകളും ഉദ്യമവുമായി രംഗത്തുണ്ട്. അതേക്കുറിച്ച് കേള്‍ക്കാം.

  • സെൻസസിൽ ലൈംഗികതയെയും ലിംഗ വൈവിധ്യത്തെയും കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തില്ല; പ്രതിഷേധവുമായി LGBTIQ+ സമൂഹം

    29/08/2024 Duración: 03min

    2024 ഓഗസ്റ്റ് 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയയിൽ രാജ്യാന്തര വിദ്യാർത്ഥികൾക്കുള്ള പുതിയ പരിധി: ഇന്ത്യയിൽ നിന്നുള്ളവരെ എങ്ങനെ ബാധിക്കാം?

    29/08/2024 Duración: 09min

    ഓസ്‌ട്രേലിയയിലേക്കുള്ള രാജ്യാന്തര വിദ്യാർത്ഥികൾക്ക് പുതിയ പരിധി ഏർപ്പെടുത്തുന്നതായി സർക്കാർ പ്രഖ്യാപിച്ചു. ഓരോ സർവകലാശാലക്കും എത്ര വിദ്യാർത്ഥികളെ സ്വീകരിക്കാം എന്നത് സംബന്ധിച്ചും സർക്കാർ പരിധി ഏർപ്പെടുത്തി. ഈ പ്രഖ്യാപനം ഈ മേഖലയിൽ വരുത്തുവാൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ച് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്‌വേഡ്‌ ഫ്രാൻസിസ് വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ഓസ്ട്രേലിയയിൽ ഒരു ലക്ഷത്തോളം ജോലികൾ നഷ്ടമാകുമെന്ന് റിപ്പോർട്ട്; ഏതൊക്കെ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നറിയാം

    29/08/2024 Duración: 03min

    അടുത്ത പന്ത്രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷത്തോളം ആളുകൾക്ക് തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലയറിൽ നിന്നും...

  • ഓസ്‌ട്രേലിയയിൽ നാണയപ്പെരുപ്പം കുറഞ്ഞു; പലിശ കുറയാൻ ഇനിയും കാത്തിരിക്കണം

    28/08/2024 Duración: 04min

    2024 ഓഗസ്റ്റ് 28ലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം

  • ഷോർട്ട്ഫിലിം നിർമ്മാണത്തിൽ കൂടുതൽ ഓസ്ട്രേലിയൻ മലയാളികൾ സജീവമാകുന്നു; രാജ്യാന്തര മേളകളിലും ശ്രദ്ധേയം

    28/08/2024 Duración: 11min

    ഓസ്‌ട്രേലിയയിൽ ഹ്രസ്വചിത്ര രംഗത്ത് കൂടുതൽ പേർ സജീവമാകുന്നതിന് പ്രചോദനമെന്തായിരിക്കും? അടുത്തിടെ ഹ്രസ്വ ചിത്രങ്ങൾ പുറത്തിറക്കിയ ചില മലയാളികളും ഹ്രസ്വചിത്ര മത്സരം സംഘടിപ്പിച്ചവരും, രംഗം കൂടുതൽ സജീവമാകുന്നതിന്റെ കാരണങ്ങൾ പങ്കുവച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • സിഡ്‌നിയിലെ പുതിയ വിമാനത്താവളത്തിലേക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ സര്‍വീസ് നടത്തും; സര്‍വീസ് 2026 മുതല്‍

    27/08/2024 Duración: 04min

    2024 ഓഗസ്റ്റ് 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • How to protect your home from Australia’s common pests - ചൂടുകാലം വരുന്നു, ഒപ്പം ചിലന്തിയും പാറ്റയുമെല്ലാം: ഓസ്‌ട്രേലിയന്‍ വീടുകളില്‍ കൃമികീടങ്ങളെ നിയന്ത്രിക്കേണ്ടത് എങ്ങനെ

    27/08/2024 Duración: 10min

    Cold weather does not mean a pest-free home. Some pests, like termites, remain active all-year round and winter is peak season for mice and rats preferring your house instead of outdoors. Bed bugs and cockroaches are also on the list of invaders to look out for. Infestations have wide-ranging consequences, including hygiene risks and even home devaluation. Learn how to prevent, identify, and deal with them. - ശൈത്യകാലം കഴിയുന്നതോടെ വീടുകളില്‍ കൃമികീടങ്ങളുടെ സാന്നിദ്ധ്യം കൂടുന്നത് ഓസ്‌ട്രേലിയയില്‍ പതിവുകാഴ്ചയാണ്. വര്‍ഷം മുഴുവനും ശല്യക്കാരാകുന്ന കീടങ്ങളുമുണ്ട്. ഓസ്‌ട്രേലിയന്‍ വീടുകളില്‍ കീട നിയന്ത്രണത്തിനായി (പെസ്റ്റ് കണ്‍ട്രോള്‍) അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? വിശദമായി കേള്‍ക്കാം...

  • തൊഴില്‍ സമയത്തിനു ശേഷം ഓഫീസ് ഇ-മെയിലും കോളും പരിഗണിക്കേണ്ടതില്ല: Right to Disconnect നിയമം പ്രാബല്യത്തില്‍

    26/08/2024 Duración: 02min

    2024 ഓഗസ്റ്റ് 26ലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം

  • രജിസ്‌റ്റേഡ് നഴ്‌സായി ഓസ്ട്രേലിയയിലെത്തി; ഇനി മുതൽ MLA: നോര്‍തേണ്‍ ടെറിട്ടറി നിയമസഭയിലേക്ക് മലയാളിയും

    26/08/2024 Duración: 15min

    ഓസ്‌ട്രേലിയയിലെ നോര്‍തേണ്‍ ടെറിട്ടറി നിയമസഭാ തെരഞ്ഞെടുപ്പില്‍ മലയാളിയായ ജിന്‍സണ്‍ ആന്റോ ചാള്‍സ് വിജയിച്ചു. 11 വര്‍ഷം മുമ്പ് നഴ്‌സായി ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ജിന്‍സൺ, ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കെത്തിയ വിജയവഴി എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • ചെങ്കടല്‍ സുരക്ഷയ്ക്ക് നേതൃത്വം നല്‍കാന്‍ ഓസ്‌ട്രേലിയ; QLDയില്‍ ദേഹപരിശോധനയ്ക്ക് പൊലീസിന് കൂടുതല്‍ അധികാരം- ഓസ്‌ട്രേലിയ പോയവാരം

    24/08/2024 Duración: 08min

    കഴിഞ്ഞയാഴ്ചത്തെ ഏറ്റവും പ്രധാന ഓസ്‌ട്രേലിയന്‍ വാര്‍ത്തകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം...

  • സ്ത്രീകള്‍ക്കായുള്ള മൊബൈല്‍ ആപ്പില്‍ വിലക്ക്: ട്രാന്‍സ്ജന്റര്‍ വനിതയ്ക്ക് 10,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി

    23/08/2024 Duración: 03min

    2024 ഓഗസ്റ്റ് 23ലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം

página 2 de 25