Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 75:38:25
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • റാംപിലെത്തിയ പോരാട്ടവഴി: മിസ്സിസ് കേരള പുരസ്‌കാരം നേടി ഓസ്‌ട്രേലിയൻ മലയാളി

    17/06/2025 Duración: 08min

    കേരളത്തിൽ വച്ച് നടന്ന മിസ്സിസ് കേരള മത്സരത്തിൽ വിജയി ആയിരിക്കുകയാണ് സിഡ്നി വോളോങ്കോങ്ങിലെ ഡോക്ടർ ധന്യ സഞ്ജീവ്. അർബുദത്തോട് പൊരുതി ജയിച്ച ശേഷം റാമ്പിലും വിജയിയായ ഡോക്ടർ ധന്യയുടെ കഥ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ക്യാൻസർ വാർഡിൽ നിന്നും റാമ്പിലേക്ക്: മിസ്സിസ് കേരള പുരസ്‌കാരം നേടി ഓസ്‌ട്രേലിയൻ മലയാളി

    17/06/2025 Duración: 08min

    കേരളത്തിൽ വച്ച് നടന്ന മിസ്സിസ് കേരള മത്സരത്തിൽ വിജയി ആയിരിക്കുകയാണ് സിഡ്നി വോളോങ്കോങ്ങിലെ ഡോക്ടർ ധന്യ സഞ്ജീവ്. അർബുദത്തോട് പൊരുതി ജയിച്ച ശേഷം റാമ്പിലും വിജയിയായ ഡോക്ടർ ധന്യയുടെ കഥ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം: സഹായമഭ്യര്‍ത്ഥിച്ച് 650ലേറെ ഓസ്‌ട്രേലിയക്കാര്‍; തിരിച്ചെത്തിക്കല്‍ എളുപ്പമല്ലെന്ന് സര്‍ക്കാര്‍

    16/06/2025 Duración: 03min

    2025 ജൂണ്‍ 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • 'സബ്‌ടൈറ്റില്‍സ് ബൈ...': ഓസ്‌ട്രേലിയക്കാര്‍ എന്നാണ് മലയാള സിനിമ കണ്ടു തുടങ്ങിയത് എന്നറിയാമോ?

    16/06/2025 Duración: 15min

    മലയാളം ടെലിവിഷന്‍ ചാനലുകള്‍ ഓസ്‌ട്രേലിയയിലേക്ക് എത്തും മുമ്പു തന്നെ ഓസ്‌ട്രേലിയക്കാര്‍ മലയാളം സിനിമ കണ്ടിരുന്നു. എസ് ബി എസായിരുന്നു 1990കളില്‍ മലയാള സിനിമകള്‍ പ്രക്ഷേപണം ചെയ്തത്. അന്ന് ഓസ്‌ട്രേലിയക്കാര്‍ക്കായി മലയാളം സിനിമകള്‍ ഇംഗ്ലീഷിലേക്ക് സബ് ടൈറ്റില്‍ ചെയ്തിരുന്ന സിഡ്‌നി സ്വദേശി റോസ് വര്‍ഗീസിന്റെ അനുഭവം കേള്‍ക്കാം...

  • IVF ചികിത്സക്ക് കർശന നിയമങ്ങൾ വേണമെന്ന് ആവശ്യം; NTയിൽ പെപ്പർ സ്പ്രേ കൊണ്ടുനടക്കാൻ അനുമതി: ഓസ്‌ട്രേലിയ പോയവാരം...

    15/06/2025 Duración: 07min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

  • അഡ്ലൈഡിൽ പൊലീസ് അറസ്റ്റിനിടെ അബോധാവസ്ഥയിലായ ഇന്ത്യൻ വംശജൻ മരിച്ചു; സ്വതന്ത്രാന്വേഷണം വേണമെന്ന് ആവശ്യം

    13/06/2025 Duración: 03min

    2025 ജൂൺ 13ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഭൂരിഭാഗം സൺസ്ക്രീൻ ഉൽപ്പന്നങ്ങളും SPF റേറ്റിംഗ് പാലിക്കുന്നില്ലെന്ന് കണ്ടെത്തൽ; പരിശോധനയിൽ വിജയിച്ചത് നാലെണ്ണം മാത്രം

    13/06/2025 Duración: 04min

    ജനപ്രീയ സൺസ്ക്രീൻ ബ്രാൻഡ് ഉൽപ്പന്നങ്ങളിൽ പലതും SPF റേറ്റിംഗ് പാലിക്കുന്നില്ലെന്ന് പഠന റിപ്പോർട്ട്. ഉപഭോക്തൃ ഗ്രൂപ്പായ ചോയ്സാണ് ഇരുപതോളം ഉൽപ്പന്നങ്ങൾ പരീക്ഷണത്തിന് വിധേയമാക്കിയത്.

  • AUKUS കരാർ പുനപരിശോധിക്കുമെന്ന് അമേരിക്ക; സ്വാഭാവിക നടപടിയെന്ന് ഓസ്ട്രേലിയൻ സർക്കാർ

    12/06/2025 Duración: 04min

    2025 ജൂൺ 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • Buy Now, Pay Later ഇനി എളുപ്പമാവില്ല; കർശന നിയന്ത്രണങ്ങളുമായി സർക്കാർ

    12/06/2025 Duración: 10min

    Afterpay, Sip പോലെയുള്ള Buy now pay later സേവനങ്ങളെ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവന്നിരിക്കുകയാണ്. പുതിയ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഉപഭോക്താക്കളെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും..

  • നൃത്ത-സംഗീത സമന്വയമായി സിഡ്നിയിൽ നാദം നടനം

    12/06/2025 Duración: 01min

    പെന്റിത്തിലെ ജോന്‍ സതര്‍ലാന്റ് തീയറ്ററില്‍ ജൂൺ 14ന് വൈകുന്നേരം അഞ്ചര മുതലാണ് പരിപാടി.

  • സ്വയ രക്ഷക്കായി കുരുമുളക് സ്പ്രേ കൈവശം വയ്ക്കാം: പുതിയ നിയമവുമായി NT

    11/06/2025 Duración: 03min

    2025 ജൂൺ 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • How does media work in Australia? - മാധ്യമസ്വാതന്ത്ര്യത്തില്‍ മുന്‍നിരയില്‍: ഓസ്‌ട്രേലിയന്‍ മാധ്യമരംഗം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാമോ?

    11/06/2025 Duración: 12min

    A free, independent and diverse press is a fundamental pillar of democracy. Australia has two taxpayer-funded networks that serve the public interest (ABC and SBS), plus a variety of commercial and community media outlets. Although publicly funded media receives money from the government, it is unlike the state-sponsored outlets found overseas. - മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. എങ്ങനെയാണ് ഇവിടത്തെ മാധ്യമഘടന എന്നറിയാമോ? പൊതുമേഖലാ മാധ്യമങ്ങളും സ്വകാര്യ മാധ്യമങ്ങളും തമ്മിലുള്ള വ്യത്യാസം മനസിലാക്കിയിട്ടുണ്ടോ? അതേക്കുറിച്ച് കേള്‍ക്കാം, ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍...

  • രണ്ടാം ടേമില്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍ഗണനയെന്ന് പ്രധാനമന്ത്രി; ഉത്പാദനം കൂട്ടാന്‍ ഉച്ചകോടി

    10/06/2025 Duración: 03min

    2025 ജൂണ്‍ പത്തിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • 'കുടിയേറ്റം ഇനിയും കൂടണം': ബന്ധുക്കള്‍ക്ക് സ്‌പോണ്‍സേര്‍ഡ് വിസ കിട്ടാന്‍ അവസരമൊരുക്കി നോര്‍തേണ്‍ ടെറിട്ടറി

    10/06/2025 Duración: 14min

    ഓസ്‌ട്രേലിയയില്‍ കുടിയേറ്റത്തിന് നിയന്ത്രണങ്ങള്‍ വരുമ്പോഴും കൂടുതല്‍ കുടിയേറ്റം വേണമെന്ന് ആവശ്യപ്പെടുന്ന പ്രദേശമാണ് നോര്‍തേണ്‍ ടെറിട്ടറി. തൊട്ടടുത്ത കുടുംബാംഗങ്ങളല്ലാത്തവരെ പോലും വിസയ്ക്കായി സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവസരം ടെറിട്ടറി ഒരുക്കുന്നുണ്ട്. നോര്‍തേണ്‍ ടെറിട്ടറിയുടെ കുടിയേറ്റ നയങ്ങളെക്കുറിച്ച് സംസ്ഥാന മള്‍ട്ടികള്‍ച്ചറല്‍ അഫയേഴ്‌സ് മന്ത്രി ജിന്‍സന്‍ ചാള്‍സും, വിസ അവസരങ്ങളെക്കുറിച്ച് ACET മൈഗ്രേഷന്‍ സര്‍വീസസ് ഡയറക്ടര്‍ മാത്യൂസ് ഡേവിഡും വിശദീകരിക്കുന്നത് കേള്‍ക്കാം.

  • മദ്യപിച്ച് വാഹനം ഓടിച്ചു; QLDയിൽ നാല് മാസത്തിൽ പിടിയിലായത് 5,000ലേറെ പേർ

    09/06/2025 Duración: 03min

    2025 ജൂൺ ഒൻപതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • 'ഉണക്കച്ചെമ്മീന്‍ വരെ കൊണ്ടുവന്നിരുന്നു; ഒരു പരിശോധനയുമില്ലാതെ': 50 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയന്‍ മലയാളിയുടെ ഭക്ഷണശീലം

    09/06/2025 Duración: 14min

    SBS റേഡിയോയുടെ 50-ാം വാർഷികത്തിൻറെ ഭാഗമായി വിവിധ മേഖലകളിൽ ഓസ്ട്രേലിയൻ മലയാളി സമൂഹത്തിലുണ്ടായ മാറ്റങ്ങളെ അറിയാൻ ശ്രമിക്കുകയാണ്. അര നൂറ്റാണ്ട് മുമ്പ് എന്തായിരുന്നു ഓസ്‌ട്രേലിയന്‍ മലയാളിയുടെ ഭക്ഷണശീലമെന്ന് ഓര്‍ക്കുകയാണ് സിഡ്‌നിയിലുള്ള ആശ സുരേഷ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ: മലയാളി ഡോക്ടര്‍ക്ക് മരണാനന്തര ബഹുമതിയായി AM പുരസ്‌കാരം

    09/06/2025 Duración: 13min

    ഓസ്‌ട്രേലിയയിലെ ദന്തചികിത്സാ രംഗത്ത് നല്‍കിയ നേതൃത്വവും സംഭാവനകളും കണക്കിലെടുത്ത് മലയാളി ഡോക്ടര്‍ക്ക് മരണാനന്തര ബഹുമതിയായി ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരം. ഇന്ത്യയിലെ പത്മഭൂഷന് സമാനമായിട്ടുള്ള മെംബര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ, അഥവാ AM എന്ന പുരസ്‌കാരമാണ് മെല്‍ബണ്‍ സ്വദേശിയായിരുന്ന ഡോ. സജീവ് കോശിക്ക് നല്‍കിയത്. അതിന്റെ വിശദാംശങ്ങളും, ഡോ. കോശിയുമായി എസ് ബി എസ് മലയാളം മുമ്പ് നടത്തിയ അഭിമുഖവും കേള്‍ക്കാം...

  • സാമ്പത്തിക വളർച്ച കുറഞ്ഞത് പലിശ കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ: ഓസ്‌ട്രേലിയ പോയവാരം...

    07/06/2025 Duración: 06min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

  • 6 കുട്ടികൾ മരിച്ച ജംപിംഗ് കാസിൽ ദുരന്തത്തിൽ ഓപ്പറേറ്റർ കുറ്റക്കാരല്ലെന്ന് കോടതി; വിധിയിൽ അമർഷമെന്ന് രക്ഷിതാക്കൾ

    06/06/2025 Duración: 03min

    2025 ജൂൺ ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • 6 കുട്ടികൾ മരിച്ച ജംപിംഗ് കാസിൽ ദുരന്തത്തിൽ ഓപ്പറേറ്റർ കുറ്റക്കാരല്ലെന്ന് കോടതി; വിധിയിൽ അമർഷമെന്ന് രക്ഷിതാക്കൾ

    06/06/2025 Duración: 03min

    2025 ജൂൺ ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

página 4 de 31