Informações:
Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ന്യൂ സൗത്ത് വെയിൽസിൽ ദയാവധം പ്രാബല്യത്തിൽ; ഒരു വർഷത്തിനിടെ 900 ഓളം പേർ അപേക്ഷിക്കുമെന്നു റിപ്പോർട്ട്.
28/11/2023 Duración: 03min2023 നവംബര്‍ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
മാംസവും പാൽ ഉത്പന്നങ്ങളും ബാഗിൽ ഒളിപ്പിച്ചുവച്ചാൽ വിസ റദ്ദാക്കാം; ഓസ്ട്രേലിയൻ കുടിയേറ്റ നിയമങ്ങളിൽ ഭേദഗതി
28/11/2023 Duración: 16minമാംസവും, ചെടികളുടെ ഭാഗങ്ങളും, പാലുത്പ്പന്നങ്ങളുമൊക്കെ ബാഗില്‍ ഒളിപ്പിച്ച് വയ്ക്കുന്ന സന്ദര്‍ശകരുടെയും രാജ്യാന്തര വിദ്യാര്‍ത്ഥികളുടെയുമെല്ലാം വിസ വിമാനത്താവളത്തില്‍ വച്ച് തന്നെ റദ്ദാക്കുന്നതിനായി ഓസ്ട്രേലിയന്‍ കുടിയേറ്റ നിയമത്തില്‍ ഭേദഗതി കൊണ്ടവന്നു. ജൈവസുരക്ഷാ നിയമത്തില്‍ നേരത്തേ കൊണ്ടുവന്നിരുന്ന വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനായാണ് കുടിയേറ്റ നിയമത്തിലും മാറ്റം വരുത്തിയത്. ഇതേക്കുറിച്ച് ബ്രിസ്ബൈനിൽ TN ലോയേഴ്സ് ആൻഡ് ഇമ്മിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ വിശദീകരിക്കുന്നത് കേൾക്കാം.
-
വംശീയ വിവേചനം: പുതിയ കുടിയേറ്റക്കാർക്ക് തൊഴിൽ ലഭിക്കാൻ തടസ്സമെന്ന് റിപ്പോർട്ട്
27/11/2023 Duración: 03min2023 നവംബര്‍ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
മലയാളം കൃതികള്‍ക്ക് മാത്രമായി സിഡ്നിയില്‍ ഒരു സംഗീതക്കച്ചേരി; സംഘടിപ്പിച്ചത് ഇന്ത്യന്‍ കോണ്‍സുലേറ്റ്
27/11/2023 Duración: 11minമലയാളം കൃതികൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഇന്ത്യൻ കോൺസുലേറ്റും വിവേകാനന്ദ കൾച്ചറൽ സെന്ററും ചേർന്ന് സംഘടിപ്പിച്ച കർണാടിക് സംഗീത കച്ചേരിയിൽ നിന്നും SBS മലയാളം തയ്യാറാക്കിയ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ....
-
ചൈൽഡ് കെയറിൽ പോകുന്നത് കുട്ടികളെ ഭാവിയിൽ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്
24/11/2023 Duración: 02min2023 നവംബര്‍ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയയില്‍ സജീവമാകുന്ന മലയാളി വടംവലി ക്ലബുകള്‍: ഇനി പോകുന്നത് രാജ്യാന്തര പോരാട്ടങ്ങളിലേക്കും
24/11/2023 Duración: 13minഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലായി മലയാളികളുടെ വടംവലി ക്ലബുകൾ സജീവമാണ്. ആവേശം പകരുന്ന ദേശീയ ടൂർണമെന്റുകൾ പതിവായി മാറിയിരിക്കുന്നതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഇസ്രായേൽ-ഹമാസ് സംഘർഷം: മെൽബണിൽ സ്കൂൾ വിദ്യാർത്ഥികളുടെ പലസ്തീൻ അനുകൂല റാലി
23/11/2023 Duración: 04min2023 നവംബര്‍ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Attending or hosting an Australian party? Here’s what you need to know - പാര്‍ട്ടികളില്ലാതെ എന്ത് ഓസ്ട്രേലിയ? പാര്‍ട്ടി നടത്തുമ്പോഴും പങ്കെടുക്കുമ്പോഴും അറിയേണ്ട ചില പെരുമാറ്റരീതികളുണ്ട്...
23/11/2023 Duración: 11minAustralians are known for their laid-back culture and seize every opportunity to celebrate special occasions. But it's not only business events that come with etiquette rules to follow; every party, no matter how casual, has its unspoken cultural expectations. - പാര്‍ട്ടികളും ആഘോഷങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായ രാജ്യമാണ് ഓസ്ട്രേലിയ. പ്രത്യേകിച്ചും, വേനല്‍ക്കാലമാകുമ്പോള്‍ ബാര്‍ബിക്യു പാര്‍ട്ടികളും, പാര്‍ക്കുകളിലെ പാര്‍ട്ടികളുമെല്ലാം സ്ഥിരം കാഴ്ചയാണ്. ഓസ്ട്രേലിയയില്‍ ഒരു പാര്‍ട്ടി നടത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട മര്യാദകളും, നടപ്പുരീതികളും എന്തൊക്കെയാണ്? കേള്‍ക്കാം...
-
സൈബർ സുരക്ഷക്കായി 600 മില്യൺ പ്രഖ്യാപിച്ചു; ഡേറ്റിംഗ് ആപ്പുകൾക്കും ചൂതാട്ട പരസ്യങ്ങൾക്കും കൂടുതൽ നിരീക്ഷണം
22/11/2023 Duración: 03min2023 നവംബര്‍ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഫസ്റ്റ് ഹോം ബയേഴ്സ് ഗ്രാന്റ് ഇരട്ടിയാക്കി; 30,000 ഡോളര്‍ ഗ്രാന്റ് നല്‍കുമെന്ന് QLD സര്‍ക്കാര്‍
22/11/2023 Duración: 02minആദ്യ വീട് സ്വന്തമാക്കാൻ ശ്രമിക്കുന്നവരെ സഹായിക്കുന്ന ഗ്രാന്റ് തുക 30,000 ഡോളറിലേക്ക് ഉയർത്തുന്നതായി ക്വീൻസ്ലാൻറ് സർക്കാർ വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
സിനിമ നിർമ്മാണത്തിന് നികുതിയിളവും ഗ്രാന്റും: മേഖലയിൽ ഇന്ത്യ ഓസ്ട്രേലിയ സഹകരണത്തിന് കരാർ ഒപ്പു വച്ചു
21/11/2023 Duración: 03min2023 നവംബര്‍ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയയില്‍ വിദേശനഴ്സുമാരുടെ രജിസ്ട്രേഷന് കൂടുതല്‍ വേഗത്തിലാകും: OSCE പരീക്ഷയ്ക്ക് ഒരു കേന്ദ്രം കൂടി തുടങ്ങി
21/11/2023 Duración: 03minവിദേശത്തു നിന്ന് ഓസ്ട്രേലിയയിലേക്ക് എത്താന്‍ ശ്രമിക്കുന്ന നഴ്സുമാരുടെയും മിഡൈ്വഫുമാരുടെയും സ്കില്‍ അസസ്മെന്റിനായി രണ്ടാമത്തെ കേന്ദ്രം തുടങ്ങി. വിദേശ നഴ്സുമാരുടെ രജിസ്ട്രേഷന് വേഗത്തിലാക്കുന്നതിനുള്ള ഈ നടപടിയുടെ വിശദാംശങ്ങള്‍ കേള്‍ക്കാം.
-
ലോകകപ്പിന്റെ സമ്മാനദാനചടങ്ങിനെയും ഇന്ത്യന്‍ കാണികളുടെ പെരുമാറ്റത്തെയും വിമര്‍ശിച്ച് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍
20/11/2023 Duración: 04min2023 നവംബര്‍ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ചെലവ് ചുരുക്കൽ കുടുംബാന്തരീക്ഷത്തെ ബാധിക്കുന്നുണ്ടോ? ഓസ്ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം
20/11/2023 Duración: 10minപലിശ വർദ്ധനവിനെയും വിലക്കയറ്റത്തെയും നേരിടാൻ കുടുംബ ബജറ്റിൽ വരുത്തുന്ന വെട്ടിക്കുറക്കലുകൾ കുടുംബാന്തരീക്ഷത്തെ ബാധിക്കുന്നുണ്ടോ...? ചില ഓസ്ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും....
-
അൽബനീസി സർക്കാർ കാലാവസ്ഥ വാഗ്ദാനങ്ങൾ പാലിക്കുന്നില്ല എന്നാരോപണം; പ്രതിഷേധവുമായി ആയിരകണക്കിന് വിദ്യാർത്ഥികൾ
17/11/2023 Duración: 03min2023 നവംബര്‍ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
വിക്ടോറിയൻ പാഠ്യപദ്ധതിയിൽ മലയാളം പഠിച്ച് ആദ്യ ബാച്ച് പുറത്തിറങ്ങി; ATAR സ്കോർ മെച്ചെപ്പെടുത്താൻ സഹായിക്കുമെന്ന് പ്രതീക്ഷ
17/11/2023 Duración: 09minവിക്ടോറിയയിലെ സ്കൂൾ പാഠ്യപദ്ധതിയിൽ മലയാളം ഉൾപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ ബാച്ച് വിദ്യാർത്ഥികൾ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവയ്ക്കുന്നു. മലയാളത്തിനൊപ്പം ATAR സ്കോർ മെച്ചപ്പെടുത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ. റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ജനസേവനം മെച്ചപ്പെടുത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്(AI): പരീക്ഷണത്തില്‍ രാഷ്ട്രീയക്കാര്‍ പങ്കാളികളാകുമെന്ന് പ്രധാനമന്ത്രി
16/11/2023 Duración: 04min2023 നവംബര്‍ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
അടുക്കള സ്ലാബുകള്‍ക്ക് ഇനി 'എഞ്ചിനിയേര്‍ഡ് സ്റ്റോണ്‍' ലഭ്യമായേക്കില്ല: നിരോധനം എന്തുകൊണ്ട് എന്നറിയാം...
16/11/2023 Duración: 04minസിലിക്കോസിസ് രോഗം ഉണ്ടാകുന്നത് തടയാൻ എൻജിനീയേർഡ് സ്റ്റോൺന്റെ ഉപയോഗം നിരോധിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ് ഓസ്ട്രേലിയ. ഇതിന്റെ വിശദാംശങ്ങൾ അറിയാം..
-
300 കിലോമീറ്റര്‍ കാല്നടപ്രചാരണവുമായി ഐശ്വര്യ അശ്വതിന്റെ പിതാവ്; ലക്ഷ്യം 24X7 ബള്‍ക്ക് ബില്ലിംഗ് മെഡിക്കല്‍ സംവിധാനം
15/11/2023 Duración: 08minപെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സ കിട്ടാൻ വൈകിയതിന് പിന്നാലെ മരിച്ച ഏഴ് വയസുകാരി ഐശ്വര്യയുടെ പിതാവ് അശ്വത് ചവിട്ടുപാറ സേവനങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി മറ്റൊരു ക്യാമ്പയിൻ തുടങ്ങി. അടിയന്തര സേവനം ഒരുക്കുന്ന ഒരു സംവിധാനത്തിന് വേണ്ടി പണം സമാഹരിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. മുന്നൂറ് കിലോമീറ്റർ നടന്നുകൊണ്ടാണ് ക്യാമ്പയിൻ നടത്തുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയക്കാരുടെ ശമ്പളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയെന്ന് ABS; തെറ്റിദ്ധരിപ്പിക്കുന്ന കണക്കെന്ന് പ്രതിപക്ഷം
15/11/2023 Duración: 03min2023 നവംബര്‍ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.