Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 61:59:02
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • ഗാസയിൽ നിന്നുള്ളവർക്ക് താൽക്കാലിക നിരോധനം വേണമെന്ന് പ്രതിപക്ഷം, കൗൺസിൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിക്ക് വൻ വീഴ്ച; ഓസ്ട്രേലിയ പോയവാരം...

    17/08/2024 Duración: 07min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • പലിശ നിരക്ക് അടുത്തൊന്നും കുറയില്ലെന്ന് RBA; നിരക്ക് കുറയ്ക്കാനുള്ള ആലോചന അപക്വമെന്നും മിഷേൽ ബുള്ളോക്ക്

    16/08/2024 Duración: 03min

    2024 ഓഗസ്റ്റ് 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഇന്ത്യന്‍ വംശജരുടെ മുങ്ങിമരണങ്ങള്‍ പതിവാകുന്നു; ഓസ്‌ട്രേലിയന്‍ ജലാശയങ്ങളില്‍ എന്തൊക്കെ മുന്‍കരുതലെടുക്കണം?

    16/08/2024 Duración: 10min

    ഓസ്‌ട്രേലിയയിൽ കുടിയേറ്റ സമൂഹങ്ങളിൽ നിന്ന് നിരവധി മുങ്ങി മരണങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുങ്ങിമരണങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയിൽ ഒട്ടേറെ പുതിയ പദ്ധതികൾ അധികൃതർ നടപ്പാക്കുന്നുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • എംപോക്സ് രോഗം വ്യാപിക്കുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

    15/08/2024 Duración: 05min

    എംപോക്സ് വ്യാപനത്തെ തുടർന്ന് ആഗോള പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കഴിഞ്ഞ രണ്ടു വർഷത്തിൽ രണ്ടാം തവണയാണ് ആഗോള തലത്തിൽ എംപോക്‌സ്‌ ഭീഷണിയാകുന്നത്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • തൊഴിലില്ലായ്‌മ 4.2% ആയി ഉയർന്നു; രണ്ടര വർഷത്തെ ഏറ്റവും കൂടിയ നിരക്ക്

    15/08/2024 Duración: 03min

    2024 ഓഗസ്റ്റ് 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • Embracing the wisdom of traditional Indigenous medicine - മരുന്ന് ശരീരത്തിനും മനസിനും ആത്മാവിനും: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ചികിത്സാരീതികളെക്കുറിച്ച് അറിയാം...

    15/08/2024 Duración: 10min

    Understanding and respecting Indigenous knowledge of medicine may be the key to providing more holistic and culturally sensitive care in today's healthcare setting. - ഓരോ നാടിനും സ്വന്തമായ പരമ്പരാഗത ചികിത്സാ രീതികളുണ്ട്.ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ സംസ്‌കാരത്തിലെ ചികിത്സാ രീതികളുടെ പ്രത്യേകതകള്‍ എന്താണെന്ന് പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റിന്റെ ഈ എപ്പിസോഡില്‍.

  • ഓസ്‌ട്രേലിയന്‍ പേരന്റ് വിസാ അപേക്ഷകര്‍ക്ക് നേരേ അനീതിയെന്ന് ഓംബുഡ്‌സ്മാന്‍; ആഭ്യന്തരവകുപ്പിന് വിമര്‍ശനം

    14/08/2024 Duración: 04min

    2024 ഓഗസ്റ്റ് 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയയില്‍ ലഭിക്കുന്ന ബേബി ഫുഡ് ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തല്‍; മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്‌

    14/08/2024 Duración: 04min

    ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമായ കുട്ടികളുടെ ഭക്ഷ്യ ഉത്പന്നങ്ങൾ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പുതിയ പഠനം. പൊതുജനത്തെ കബളിപ്പിക്കുന്ന മാർക്കറ്റിംഗ് തന്ത്രങ്ങൾ വരും തലമുറയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും മുന്നറിയിപ്പ്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ട്രൂത്ത് എക്‌സ്‌ചേഞ്ച്: ഓസ്‌ട്രേലിയക്കാർക്ക് പുതിയ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം

    13/08/2024 Duración: 04min

    2024 ഓഗസ്റ്റ് 13ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയൻ പൗരത്വ പരീക്ഷ: ഇംഗ്ലീഷിനൊപ്പം മറ്റു ഭാഷകളും പരിഗണിക്കണമെന്ന് ശുപാർശ

    13/08/2024 Duración: 05min

    ഓസ്‌ട്രേലിയൻ പൗരത്വ പരീക്ഷ ഇംഗ്ലീഷ് ഇതര ഭാഷകളിലും നടത്തണമെന്ന് ശുപാർശ. ബഹുസ്വര സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ 29 പുതിയ നിർദ്ദേശങ്ങളാണ് മൾട്ടികൾച്ചറൽ ഫ്രെയിംവർക് റിവ്യൂയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • മോഷ്ടിച്ച ഹെലികോപ്റ്റർ ഹോട്ടൽ മേൽക്കൂരയിൽ തകർന്ന് വീണു; പൈലറ്റിന് ദാരുണാന്ത്യം

    12/08/2024 Duración: 03min

    2024 ഓഗസ്റ്റ് 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ നാല് മലയാള സിനിമകൾ; AR റഹ്മാൻ ഉൾപ്പെടെ വൻതാരനിരയോടെ 15-ാം IFFM

    12/08/2024 Duración: 03min

    പതിനഞ്ചാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണ് ഓഗസ്റ്റ് 15 മുതൽ ഓഗസ്റ്റ് 25 വരെ നടക്കും. 26 ഭാഷകളിലായി 65 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.

  • സ്റ്റുഡൻറ് വിസ എളുപ്പ വഴിയല്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ, തൊഴിൽ ഉപേക്ഷിക്കാനൊരുങ്ങി അധ്യാപകർ; ഓസ്ട്രേലിയ പോയവാരം...

    10/08/2024 Duración: 07min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • ഒരിക്കൽ ഭേദമായ രക്താർബുദം വീണ്ടും; ചികിത്സക്ക് സ്റ്റെം സെൽ ദാതാവിനെ തേടി ഓസ്ട്രേലിയൻ മലയാളി

    10/08/2024 Duración: 12min

    രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഓസ്ട്രേലിയൻ മലയാളിയും, രണ്ട് പെൺകുട്ടികളുടെ അമ്മയുമായ അർച്ചന സുകുമാർ രക്തമൂലകോശം മാറ്റിവെയ്ക്കാൻ നേരിടുന്ന വെല്ലുവിളികൾ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • വള്ളംകളിക്കൊരുങ്ങി പെൻറിത്ത് മലയാളി കൂട്ടായ്മ; തുഴയെറിയുന്നത് ഒളിമ്പിക്സ് നടന്ന വേദിയിൽ

    10/08/2024 Duración: 03min

    സിഡ്‌നി പെൻറിത്തിൽ ആദ്യമായി വള്ളംകളി മത്സരം സംഘടിപ്പിക്കുകയാണ് പെൻറിത്ത് മലയാളി കൂട്ടായ്മ. ഓഗസ്റ്റ് 24 ശനിയാഴ്ച സിഡ്നി ഇൻറർ നാഷണൽ റിഗാറ്റ സെൻററിൽ നടക്കുന്ന വള്ളംകളി മത്സരത്തെക്കുറിച്ച്, പെൻറിത്ത് മലയാളി കൂട്ടായ്മയുടെ പ്രസിഡൻറ് ഡെന്നീസ് ദേവസ്യ വിശദീകരിക്കുന്നത് കേള്‍ക്കാം.

  • ഓസ്ട്രേലിയയിൽ ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമാകുന്നു; നാല് വർഷത്തിനുള്ളിൽ 2,000ത്തോളം GPമാരെ ആവശ്യം

    09/08/2024 Duración: 03min

    2024 ഓഗസ്റ്റ് ഒൻപതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ചൈൽഡ് കെയർ ജീവനക്കാർക്ക് 15% ശമ്പളവർദ്ധനവ്; ഡിസംബർ മുതൽ ഘട്ടം ഘട്ടമായി നടപ്പാക്കും

    08/08/2024 Duración: 03min

    2024 ഓഗസ്റ്റ് എട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയൻ പൗരത്വ പരീക്ഷ: ഇംഗ്ലീഷിനൊപ്പം മറ്റു ഭാഷകളും പരിഗണിക്കണമെന്ന് ശുപാർശ

    08/08/2024 Duración: 05min

    ഓസ്‌ട്രേലിയൻ പൗരത്വ പരീക്ഷ ഇംഗ്ലീഷ് ഇതര ഭാഷകളിലും നടത്തണമെന്ന് ശുപാർശ. ബഹുസ്വര സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ 29 പുതിയ നിർദ്ദേശങ്ങളാണ് മൾട്ടികൾച്ചറൽ ഫ്രെയിംവർക് റിവ്യൂയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • പലിശ കുറയാത്തതിൽ ആശങ്ക; ഈ വർഷം കുറയുമെന്ന് പ്രവചിക്കുന്ന ഏക പ്രമുഖ ബാങ്ക് കോമൺവെൽത്ത്

    07/08/2024 Duración: 03min

    2024 ഓഗസ്റ്റ് ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • Good reasons to observe the pedestrian road rules - 'വോമ്പാറ്റ് ക്രോസിംഗ്' എന്താണെന്നറിയാമോ? ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്കുള്ള അവകാശങ്ങളും ബാധകമായ നിയമങ്ങളും അറിയാം...

    07/08/2024 Duración: 10min

    Every day, pedestrians across Australia break the law without knowing it. This can result penalties and occasionally accidents. Stay safe and avoid an unexpected fine by familiarising yourself with some of Australia’s common pedestrian laws. - ഓസ്‌ട്രേലിയൻ റോഡുകളിൽ മൊബൈലിൽ നോക്കി നടക്കുന്നത് ഉൾപ്പെടെ വാഹനാപകടം ഉണ്ടാകാൻ കാരണമാകുന്ന രീതിയിൽ നടന്നാൽ പിഴ ലഭിച്ചേക്കാം. ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്ക് ബാധകമായ നിയമവശങ്ങൾ അറിയാം.

página 8 de 25